ദീപാവലി മംഗളങ്ങൾ/ഹർഷ രവീന്ദ്രൻ

ദീപാവലിയുടെ ഐതീഹ്യവും മാഹാത്മ്യവും എല്ലാം പഠിച്ചും ഗ്രഹിച്ചും ആ ദിനത്തെ വരവേൽക്കാൻ കാത്തു നിൽക്കുന്ന പെൺകുട്ടി.
ഹർഷ രവീന്ദ്രൻ.
തൃശൂർ പൂങ്കുന്നം സ്വദേശിയായ ഈ കലാകാരി നിരവധി പരസ്യ ചിത്രങ്ങളിലും ഹൃസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഹർഷ രവീന്ദ്രൻ


മോഡലിംഗ് ലും പങ്കെടുത്തിട്ടുള്ള ഹർഷക്ക് ദീപാവലി നാളിൽ ദീപങ്ങൾ തെളിക്കണം…. പടക്കം പൊട്ടിക്കണം…. സ്വീറ്റ്സ് കഴിക്കണം…. കൂട്ടുകാർക്കൊക്കെ മധുരം കൊടുക്കണം…. എന്നിങ്ങനെ കുറെ മോഹങ്ങളുമായി നിൽക്കുകയാണ് ഈ പെൺകുട്ടി.

ഹർഷ രവീന്ദ്രൻ


നരകാസുരനെ ശ്രീകൃഷ്ണ ഭഗവാൻ നിഗ്രഹിച്ചതിന്റെ സന്തോഷം എങ്ങിനെ യൊക്കെ പങ്കു വെക്കണം ആഘോഷിക്കണം എന്ന ചിന്തകളിൽ ആണ്ടു പോയി നിൽക്കുകയാണ്
ഹർഷ.
ദീപാവലിയുടെ ചന്തവും പ്രസരിപ്പും എല്ലാം നമ്മളെക്കാൾ ആസ്വദിക്കുന്നത് തമിഴരും ആന്ധ്രാക്കാരും അവിടുന്ന് ഉത്തരേന്ത്യയിൽ ഉള്ളവരും ആണെന്ന് ഹർഷ പറയുന്നതിൽ വാസ്തവം ഇല്ലാതില്ല.

ഹർഷ രവീന്ദ്രൻ


എന്തായാലും ദീപാവലി ഇങ്ങടുത്തു കഴിഞ്ഞു.
ആ നല്ല സുദിനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി…..v
ഹർഷ എല്ലാവർക്കും….. എല്ലാവർക്കും….
ദീപാവലി മംഗളങ്ങൾ നേർന്നു…..
ഫോട്ടോ… By റെഫി. തനനം.

Leave a Reply

spot_img

Related articles

17 മൊബൈൽ കൺട്രോൾ ..സർ17 ആൻസറിംഗ്; ‘ആരം’ ടീസർ എത്തി

17 മൊബൈൽ കൺട്രോൾ...സാർ17 ആൻസറിംഗ്...വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ...നമുക്കു പണിയാകുമല്ലോ സാറേ...അതിൻ്റെയിടയിൽ പോയി...

തരുൺമൂർത്തി -മോഹലാൽ ചിത്രം’അതിമനോഹരം’ ചിത്രീകരണം പൂർത്തിയായി

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.സെപ്റ്റംബർ മൂന്ന് രാത്രിയോടെ...

മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ

ഏറെ ചർച്ച ചെയ്യപ്പെടുകയും , മികച്ച വിജയം നേടുകയും ചെയ്ത ടോവിനോ തോമസ് നായകനായ ‘നരിവേട്ട’യ്ക്ക് ശേഷം പുതിയ ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി....

തീയേ തലൈവിയേ… ഓട്ടം തുള്ളലിലെ രണ്ടാമതു വീഡിയോ സോങ് പുറത്തു വിട്ടു

തീയേ തലൈവിയേ പാമ്പേ അണിഞ്ഞോളൂ ...എന്നു തുടങ്ങുന്ന ഓട്ടംതുള്ളൽ എന്ന ചിത്രത്തിലെ രണ്ടാമതു വീഡിയോ ഗാനം പുറത്തുവിട്ടു.പ്രശസ്‌ത മഞ്ജൂ വാര്യരുടെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ...