അടിമാലിയിൽ മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റി

അടിമാലിയിൽ മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യയുടെ ഇടതുകാൽ മുറി ച്ചുമാറ്റി. അടിയന്തര ശസ്ത്രക്രിയ ഫലം കാണാത്തതിനെ തുടർന്നാണ് കാൽ മുറി ച്ചുമാറ്റിയത്. മുട്ടിന് താഴെയാണ് മുറിച്ചു മാറ്റിയത്. ശസ്ത്രക്രിയയിൽ രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും മസിലുകൾ ചതഞ്ഞരഞ്ഞതിനാൽ കാൽ മുറിച്ചുമാറ്റാതെ മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച വൈ കീട്ടാണ് കാൽ മുറിച്ചുമാറ്റിയത്. അടിമാലി കൂമ്പൻപാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സന്ധ്യയുടെ ഭർത്താവ് നെടുമ്പള്ളിക്കുടിയിൽ ബിജു (45) മരിച്ചിരുന്നു. സന്ധ്യയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.

Leave a Reply

spot_img

Related articles

എംജി സർവ്വകലാശാലയുടെ സിൻഡിക്കറ്റ് പുനഃസംഘടിപ്പിച്ചു

എംജി സർവ്വകലാശാലയുടെ സിൻഡിക്കറ്റ് പുനഃസംഘടിപ്പിച്ചു .എംഎൽഎ പ്രതിനിധിയായി മാത്യു കുഴൽനാടനെ തെരഞ്ഞെടുത്തു.മറ്റ് അംഗങ്ങൾ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള പ്രതിനിധികളായി കോട്ടയം ബസേലിയോസ് കോളജിലെ...

സിജെപി സമരത്തിനെതിരായ പൊലീസ് നടപടികളില്‍ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

സിജെപി സമരത്തിനെതിരായ പൊലീസ് നടപടികളില്‍ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികള്‍ പരിഗണിക്കുന്നത്. നിലവില്‍...

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പി.എസ്. പ്രശാന്ത്, എ.അജികുമാര്‍ എന്നിവരെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോര്‍ഡ് അംഗം എ.അജികുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാന്‍...

സംസ്ഥാനത്ത്‌ ഇന്ന് മഴ കനക്കും

സംസ്ഥാനത്ത്‌ ഇന്ന് മഴ കനക്കും.അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വടക്കൻ കേരളത്തിലെ 5 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പറഞ്ഞിട്ടുണ്ട്.മലപ്പുറം, കോഴിക്കോട്, വയനാട്,...