രാഹുലിനെ തിരക്കി സുഹൃത്ത് ഫെന്നി നൈനാന്റെ വീട്ടിലെത്തിയ പോലീസ് വീട്ടുകാരോട് മോശമായി പെരുമാറിയെന്നാരോപണം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരക്കി സുഹൃത്തും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഫെന്നി നൈനാന്റെ വീട്ടിലെത്തിയ പോലീസ് വീട്ടുകാരോട് മോശമായി പെരുമാറി എന്നാരോപണം.ഞായറാഴ്‌ച വൈകീട്ട് ആറിനാണ് ഫെന്നി നൈനാന്റെ അടൂർ നെല്ലിമൂട്ടിൽപ്പടിയിലുള്ള വീട്ടിൽ പോലീസ് എത്തിയത്. ഈ സമയം ഫെന്നി നൈനാൻ വീട്ടിൽ ഉണ്ടായിരുന്നില്ല. അടൂർ നഗരസഭ എട്ടാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നതിനാൽ പോത്രാട് ഭാഗത്ത് പ്രചാരണത്തിലായിരുന്നു ഫെന്നി. വീട്ടിലെത്തിയ പോലീസ് അമ്മയോട് മോശമായി പെരുമാറിയെന്നാണ് ഫെന്നിയുടെ ആരോപണം. തുടർന്ന് യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ അടൂർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

Leave a Reply

spot_img

Related articles

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...