തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട്.നാല് മണ്ഡലങ്ങളില്‍ മുഖ്യമന്ത്രിക്ക് പ്രചാരണ പൊതുയോഗങ്ങളില്‍ പങ്കെടുക്കും.രാവിലെ പത്തിന് പാലക്കാട് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്ന്ന് മലമ്ബുഴ, ഒറ്റപ്പാലം, പട്ടാമ്ബി, തൃത്താല എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും. ഡീല്‍ വിവാദം കത്തിനില്‍ക്കേയാണ് പിണറായി പാലക്കാട്ടെത്തുന്നത്.

