വാഴപ്പള്ളി മാധവമംഗലത്ത് എസ് . സുരേഷ്‌കുമാറിനെ ചങ്ങനാശ്ശേരി എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഇൻ ചാർജ് ആയി തിരഞ്ഞെടുത്തു.യൂണിയൻ പ്രസിഡന്റ് ആയിരുന്ന ഹരികുമാർ കോയിക്കൽ അന്തരിച്ചതിനെ തുടർന്നാണ് യൂണിയൻ വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ്‌കുമാറിനെ താലൂക്ക് യൂണിയൻ കമ്മിറ്റി യോഗം ചേർന്ന് തിരഞ്ഞെടുത്തത്.

