വാഹന അപകടത്തിൽ ക്ഷേത്ര പൂജാരിക്ക് ദാരുണാന്ത്യം

കുമരകം – കൈപ്പുഴമുട്ടു പാലത്തിന്റെ വടക്കുവശം വെച്ചൂർ അച്ചിനകത്ത് നടന്ന വാഹന അപകടത്തിൽ ക്ഷേത്ര പൂജാരിക്ക് ദാരുണാന്ത്യം.കുമരകം മാഞ്ചിറ സ്വദേശിയും വെച്ചൂർ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ പൂജാരിയുമായ കുമരകം ഇല്ലിപ്പറമ്പിനളൻശാന്തി (63) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 നായിരുന്നു അപകടം. ക്ഷേത്രത്തിൽ നിന്നും വസതിയിലേക്കുള്ള ബൈക്ക് യാത്രയിൽ ടാങ്കർ ലോറിയെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം വിട്ടു വന്ന സ്കൂട്ടറിൽ ഇടിച്ചാണ് അപകടം നടന്നത്. ബൈക്കിൽ നിന്നും തെറിച്ച്‌ വീണ ശാന്തി ടാങ്കർ ലോറിയിൽ ഇടിച്ചു വീഴുകയായിരുന്നു. ബൈക്ക് ലോറിക്കടിയിൽ പെട്ട് തകർന്നു.സംസ്കാരം വൈകുന്നേരം 4 ന് വീട്ടുവളപ്പിൽ.

Leave a Reply

spot_img

Related articles

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...

ഇപ്പോള്‍ ദില്ലി കണ്ടത് വെറും ‘ട്രെയിലർ’ മാത്രമാണെന്നു സിജെപി വക്താവ് അശുതോഷ് റാങ്ക

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച്‌ ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്ക.കേന്ദ്ര സർക്കാർ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ നടപടിയെടുത്തില്ലെങ്കില്‍ വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍...

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി .വാഹനം പാർക്ക് ചെയ്യാൻ സ്റ്റേഷനില്‍ സ്ഥലമില്ലാത്തതിനെ തുടർന്ന്...

കുറുവാ സംഘം മോഷണക്കേസിൽ പ്രോസിക്യൂഷന് തിരിച്ചടി

ആലപ്പുഴ മണ്ണഞ്ചേരിയിലെ കുറുവ സംഘം മോഷണക്കേസിൽ പ്രോസിക്യൂഷന് തിരിച്ചടി.കേസിലെ രണ്ടാംപ്രതി കട്ടുപൂച്ചനെ ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു.മോഷണക്കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടാണ്...