പതിനാറാം കേരള നിയമസഭ..എം.എൽ.എമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി.സത്യവാചകം ചൊല്ലിയത് അക്ഷരമാല ക്രമത്തിൽ.ആദ്യം സത്യപ്രതിജ്ഞ ചെയ്തത് വി ഇ അബ്ദുൽ ഗഫൂർ.പേരിലെ മേനോൻ ആവർത്തിച്ച് വി ഡി സതീശൻ.ജി സുധാകരന് കൈകൊടുത്ത് പിണറായി വിജയൻ.ചരിത്രത്തിൽ ആദ്യമായി മൂന്ന് ബിജെപി അംഗങ്ങൾ സഭയിൽ.നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ.

