മദ്യനയവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമില്ല: കെ സി വേണുഗോപാൽ

സർക്കാർ എടുക്കുന്ന നടപടികളിൽ ആർക്കെങ്കിലും ആശയക്കുഴപ്പമുണ്ടെങ്കിൽ പാർട്ടി ചർച്ച ചെയ്യും.മദ്യ നയം,ധാതു മണൽ ഖനനം എന്നീ വിഷയങ്ങളിൽ ആശങ്കകൾ പരിഹരിക്കേണ്ട ഉത്തരവാദിത്വം സർക്കാരിലുണ്ട്.നയപരമായ തീരുമാനങ്ങളിൽ പാർട്ടിക്ക് അകത്തും ചർച്ച ഉണ്ടാകും.ആശങ്കകൾ ദൂരീകരിക്കും.കോൺഗ്രസിനും യു ഡി എഫിനും ഇക്കാര്യത്തിൽ നിലപാടുണ്ട്.കോൺഗ്രസിന് ദേശീയതലത്തിലും സംസ്ഥാനതലത്തിലും നയമുണ്ട്.കേരളത്തിൽ ആ നയത്തിൽ നിന്ന് മാത്രമേ മുന്നോട്ടു പോകാൻ സാധിക്കു.അത് മാത്രമേ കേരളത്തിൽ നടപ്പാകൂ.ഇതുമായി ബന്ധപ്പെട്ട സംഘടനകളുമായി ചർച്ച നടത്തുമെന്നും കെ സി വേണുഗോപാൽ.കെ പി സി സിക്ക് കൃത്യസമയത്ത് അധ്യക്ഷൻ വരുമെന്നും വേണുഗോപാൽ.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...