ജൂലൈ 2 വരെ കനത്ത മഴ

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ജൂലൈ 2 വരെ മിന്നലോടുകൂടിയ മഴയ്ക്കും, മണിക്കൂറിൽ 40-50 കിമീ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത. വടക്കൻ കർണാടക മുതൽ കന്യാകുമാരി വരെ സമുദ്രനിരപ്പിൽനിന്നു 1.5 കിമീ വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമാണ് കനത്ത മഴ.കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

Leave a Reply

spot_img

Related articles

തൃശൂർ ജൂബിലി മിഷൻ ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടി വിദ്യാർത്ഥിനി മരിച്ചു

തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വിദ്യാർത്ഥിനി ചാടി മരിച്ചു .കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20)...

പിണറായി വിജയന്റെ ഡല്‍ഹിയില്‍ നിന്നുള്ള വിമാനയാത്ര മുടങ്ങിയ സംഭവത്തില്‍ നടപടി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡല്‍ഹിയില്‍ നിന്നുള്ള വിമാനയാത്ര മുടങ്ങിയ സംഭവത്തില്‍ നടപടി.കേരള ഹൗസിലെ പ്രോട്ടോക്കോള് വിഭാഗം ഉദ്യോഗസ്ഥനായ ശ്രീകുമാറിനെ സസ്പെൻ്റ് ചെയ്തു.പ്രോട്ടോകോള്‍ ഉദ്യോഗസ്ഥരും...

ചമ്പക്കുളം മൂലം വള്ളംകളിക്കൊരുങ്ങി പമ്പയാര്‍

ചമ്പക്കുളം മൂലം വള്ളംകളിക്കൊരുങ്ങി പമ്പയാര്‍ .രാജപ്രമുഖന്‍ ട്രോഫിക്കായി ഏഴ് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ നിരവധി വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും.ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വള്ളംകളി.ഇതോടെ...

ഒന്നാം തീയതി മുതല്‍ സെന്‍സസ്‌ ജോലിക്ക്‌ അധ്യാപകരെ നിയോഗിച്ചതിനാല്‍ ആ ദിവസങ്ങളില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതാര്‌ എന്ന്‌ സര്‍ക്കാര്‍ വ്യക്‌തമാക്കണമെന്ന്‌ കെ.പി.എസ്‌.എച്ച്‌.എ

ഒന്നാം തീയതി മുതല്‍ സെന്‍സസ്‌ ജോലിക്ക്‌ അധ്യാപകരെ നിയോഗിച്ചതിനാല്‍ ആ ദിവസങ്ങളില്‍ സ്‌കൂളുകളില്‍ എത്തിച്ചേരുന്ന വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതാര്‌, എന്ത്‌ പഠിപ്പിക്കണം എന്ന്‌ സര്‍ക്കാര്‍ വ്യക്‌തമാക്കണമെന്ന്‌...