ജി സുധാകരന് ചികിത്സ നൽകണമെന്ന് ഡി വൈ എഫ് ഐ

ജി സുധാകരന് ചികിത്സ നൽകണമെന്ന് ഡി വൈ എഫ് ഐ.യു ഡി എഫ് ഉറപ്പ് കൊടുത്ത സ്ഥാനമാനങ്ങൾ കിട്ടാത്തതിൽ മാനസികനില തെറ്റിയ ജി സുധാകരൻ തങ്ങളുടെ മെക്കിട്ട് കയറിയിട്ട് കാര്യമില്ലെന്ന് ഡി വൈ എഫ് ഐ ആലപ്പുഴ ജില്ല സെക്രട്ടറി ജയിംസ് സാമുവൽ.ജി സുധാകരന് നല്ല ചികിത്സ കൊടുക്കാൻ യു ഡി എഫും കെ സി വേണുഗോപാലും തയ്യാറാകണം.ഡി വൈ എഫ് ഐയുടെ പൊതിച്ചോർ വിതരണത്തെ ആക്ഷേപിച്ച ജി സുധാകരൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ നിലവാരത്തിലേക്ക് താഴ്ന്നു.പൊതിച്ചോർ വിതരണത്തെ ആക്ഷേപിച്ചവർ രാഷ്ട്രീയ തിരിച്ചടി നേരിടും, വരുംകാലങ്ങളിൽ അത് ബോധ്യമാകും.ഡി വൈ എഫ് ഐ ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകാൻ ജി സുധാകരൻ വളർന്നിട്ടില്ലെന്നും ജെയിംസ് സാമുവൽ

Leave a Reply

spot_img

Related articles

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച.രാവിലെ 8.30നും 9.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ആഘോഷിക്കും. ഇതിന്റെ ഭാഗമായി ഭക്തർക്കായി 1200 ലിറ്റർ പുത്തരി പായസമാണ്...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കായംകുളം സ്വദേശി ബാബു

കണ്ണൂർ ആയിക്കര ഹാർബറിൽ ജൂലൈ 7-ന് മരിച്ച നിലയിൽ കണ്ടെത്തുകയും, തുടർന്ന് അവകാശികളാരും ഇല്ലാതെ കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസത്തിലേറെയായി സൂക്ഷിക്കുകയും...

ഗുരുവായൂരിൽ ആഗസ്റ്റ് 30ന് 356 വിവാഹങ്ങൾ

ആഗസ്റ്റ് 30ന് ഗുരുവായൂർ ക്ഷേത്രത്തിൽ 356 വിവാഹങ്ങൾ ശീട്ടാക്കിയ സാഹചര്യത്തിൽ ദർശനവും വിവാഹച്ചടങ്ങുകളും സുഗമമായി നടത്താൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ എ.വി....

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച ട്രാവലറാണ് കത്തി നശിച്ചത്.12...