കോട്ടയം: ജില്ലയിൽ കേരള മുനിസിപ്പൽ കോമൺ സർവീസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II (കാറ്റഗറി നമ്പർ 571/2014) തസ്തികയിലേക്ക് 2020 ജനുവരി 20ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക മൂന്നു വർഷ കാലാവധി പൂർത്തിയായതിനാൽ 2023 ജനുവരി 20 പൂർവാഹ്നം മുതൽ റദ്ദായതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.