ദർഘാസ് ക്ഷണിച്ചു

കോട്ടയം :വൈക്കം ഐ.സി. ഡി എസിന്റെ കീഴിലുള്ള 140 അംഗൻവാടികൾക്കും ഒരു മിനി അംഗൻവാടിക്കും പ്രീ സ്‌കൂൾ കിറ്റ് നൽകുന്നതിനു ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി അഞ്ചിന് ഉച്ചക്ക് ഒരു മണി വരെ ദർഘാസ് സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞു രണ്ടിന് തുറക്കും. വിശദവിവരങ്ങൾക്കു ഫോൺ :04829 225156

ദർഘാസ്

കോട്ടയം :കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നടപ്പ് സാമ്പത്തികവർഷത്തെ വാർഷിക പദ്ധതിയിൽപ്പെട്ട, അംഗൻവാടികളെ ബാലസൗഹൃദ അംഗൻവാടികളാക്കുന്ന പദ്ധതിയുടെ ഭാഗമായി അംഗൻവാടി കെട്ടിടവും ചുറ്റുമതിലും വൃത്തിയാക്കി പെയിന്റടിച്ചു അംഗൻവാടി പ്രീസ്‌കൂൾ തീമിൽ ചിത്രങ്ങൾ വരച്ചു മനോഹരമാക്കുന്ന പ്രവൃത്തിക്ക് വ്യക്തികൾ /സ്ഥാപനങ്ങളിൽ നിന്ന് കടുത്തുരുത്തി ശിശുവികസന പദ്ധതി ഓഫീസർ ദർഘാസ് ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ :9496720822

ദര്‍ഘാസ് ക്ഷണിച്ചു

കല്‍പ്പറ്റ നഗരസഭ എസ്.സി കലാകാരന്മാര്‍ക്ക് വാദ്യോപകരണങ്ങള്‍ എന്ന പ്രൊജെക്ടിന് ദര്‍ഘാസ് ക്ഷണിച്ചു. വിവരങ്ങള്‍ www.lsg.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍: 04936 202349, 04936 208099.

ദർഘാസ് ക്ഷണിച്ചു

കോട്ടയം: ഏറ്റുമാനൂർ സർക്കാർ  ഐ.ടി.ഐയിൽ അപ്ഹോൾസ്റ്റർ ട്രേഡിലേക്ക് ട്രെയിനിംഗ് ആവശ്യാർത്ഥം ഉപകരണസംഭരണത്തിനായി (ട്രെയിനീസ് ടൂൾകിറ്റ്-1) ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി 16ന് ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ ദർഘാസ് സ്വീകരിക്കും . ദർഘാസ് സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് www.det.kerala.gov.in   ഫോൺ : 0481-2535562.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...