വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആര്യന്നൂര്‍, പരക്കുനി, മഞ്ചേരി പരക്കുനി, മാതംകോട്, കൃഷ്ണമൂല, എന്റെവീട്, പുഞ്ചവയല്‍, പരിയാരം, പരിയാരം വയല്‍ ചെണ്ടയാട് എച്ച്.ടി , പെര്‍ഫെറ്റോ എച്ച്.ടി , അമ്മാനി, അമ്മാനി വയല്‍, അഞണ്ണിക്കുന്നു, മഞ്ഞുവയല്‍, വാഴമ്പാടി, നീര്‍വാരം ടൗണ്‍, നീര്‍വാരം കെ.ഡബ്ല്യു.എ, കക്കോടന്‍ കോഫി എച്.ടി,  ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

മീനങ്ങാടി ഇലക്ട്രിക് സെക്ഷനിലെ കേണിച്ചിറ ടൗണ്‍, സ്‌കൂള്‍, ചര്‍ച്ച്, കല്ലുവെട്ടി, വുഡ്മില്‍, ചിരട്ടയമ്പം,പത്തില്‍ പീടിക, എ കെ ജി, താഴമുണ്ട, പ്രിയദര്‍ശിനി, അരിമുള, മാങ്ങോട്, നെല്ലിക്കര, പൂതാടി അമ്പലം, കാര്യമ്പാടി, ഐ ഹോസ്പിറ്റല്‍, മൂന്നാനക്കുഴി, വാളവയല്‍, വട്ടത്താനി, പാപ്ലശ്ശേരി, തൊപ്പിപ്പാറ, മാരമല ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലകട്രിക് സെക്ഷനിലെ പാലിയണ, പാലിയണ എം ഐ, കക്കടവ് ജലനിധി, ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഇന്ന്(വ്യാഴം)രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...