പിന്നിൽ ഒരാൾ ജനുവരി 19-ന്

പുതുമുഖങ്ങളായ സൽമാൻ,ആരാധ്യ സായ്,റിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനന്തപുരി രചനയും സംവിധാനവും നിർവഹിക്കുന്ന “പിന്നിൽ ഒരാൾ “
ജനുവരി പത്തൊമ്പതിന് പ്രദർശനത്തിനെത്തുന്നു.
വിശ്വ ശില്പി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വക്കേറ്റ് വിനോദ് എസ് നായർ,യു വി ജയകാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദേവൻ,
ദിനേശ് പണിക്കർ, ജയൻ ചേർത്തല,ആർ എൽ വി രാമകൃഷ്ണൻ,
ഐ എം വിജയൻ,അനിൽ അമ്പാടി,
ആനന്ദ്,ഉല്ലാസ് പന്തളം,
നെൽസൺ,അസ്സീസ് നെടുമങ്ങാട്,ജയകാന്ത്,വിതുര തങ്കച്ചൻ,
വിൻറോഷ്,ജോജോൺ, ആൻ്റണി,അനന്തു,ജെ പി മണക്കാട്,സന,
വിവിയ,ട്വിങ്കിൾ,ഗീത വിജയൻ ,അംബിക മോഹൻ, കവിതാലക്ഷ്മി, പൂർണ്ണിമ ആനന്ദ്, ഗോപിക, തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.
റെജു ആർ അമ്പാടി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. അനന്തപുരിയുടെ വരികൾക്ക് നെയ്യാറ്റിൻകര പുരുഷോത്തമൻ സംഗീതം പകരുന്നു.ജാസി ഗിഫ്റ്റ്,അശ്വനി ജയകാന്ത്, അർജ്ജുൻ കൃഷ്ണ എന്നിവരാണ് ഗായകൻ. എഡിറ്റർ-എ യു ശ്രീജിത്ത് കൃഷ്ണ,
ആദർശ് രാമചന്ദ്രൻ.
പ്രൊഡക്ഷൻ കൺട്രോളർ-ജെ പി മണക്കാട്,കല-ജയൻ മാസ്,വസ്ത്രാലങ്കാരം-
ഭക്തൻ മങ്ങാട്,ബിജു,
മേക്കപ്പ്- രാജേഷ് രവി, സ്റ്റിൽസ്-വിനീത് സി ടി,പരസ്യക്കല-ഷൈജു എം ഭാസ്കരൻ,
സൗണ്ട് ഡിസൈൻ-രാജ് മാർത്താണ്ഡം,കളറിസ്റ്റ്-മഹാദേവൻ, പശ്ചാത്തല സംഗീതം-ബാബു ജോസ്,അസ്സോസിയേറ്റ് ഡയറക്ടർ-അയ്യമ്പിളി പ്രവീൺ,മഹേഷ് കൃഷ്ണ,ഷാൻ അബ്ദുൾ വഹാബ്,ബിഷ കുരിശ്ശിങ്കൽ, പ്രൊഡക്ഷൻ എകസിക്യൂട്ടീവ്-രാജൻ മണക്കാട്,പി ആർ ഒ-
എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...