പേപ്പട്ടി ജനുവരി 19-ന്



ശിവ ദാമോദർ,അക്ഷര നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സലീം ബാബ, കഥ ആക്ഷൻ, കൊറിയോഗ്രാഫി എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന “പേപ്പട്ടി” ജനുവരി പത്തൊമ്പതിന് പ്രദർശനത്തിനെത്തുന്നു.
സുധീർ കരമന,സുനിൽ സുഖദ, സ്ഫടികം ജോർജ്ജ്, ബാലാജി,ജയൻ ചേർത്തല, സംവിധായകൻ സിദ്ദിഖ്, ഡോക്ടർ രജിത് കുമാർ,സാജു കൊടിയൻ,ജുബിൽ രാജ്,ചിങ്കീസ് ഖാൻ,
നെൽസൺ ശൂരനാട്,
ജിവാനിയോസ് പുല്ലൻ, ഹരിഗോവിന്ദ് ചെന്നൈ,
ജോജൻ കാഞ്ഞാണി, രമേശ് കുറുമശ്ശേരി,
ഷാനവാസ്,സക്കീർ നെടുംപള്ളി,എൻ എം ബാദുഷ,
അഷ്റഫ് പിലാക്കൽ, ജോൺസൺ മാപ്പിള,
സീനത്ത്, നീനാ കുറുപ്പ്,
നേഹ സക്സേന കാർത്തിക ലക്ഷ്മി,
ബിന്ദു അനീഷ്, അശ്വതി കാക്കനാട്,വീണ പത്തനംതിട്ട തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിൽവർ സ്കൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യാക്കോസ് കാക്കനാട് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാലി മൊയ്തീൻ നിർവ്വഹിക്കുന്നു.ശ്രീമൂലനഗരം പൊന്നൻ തിരക്കഥ, സംഭാഷണമെഴുതുന്നു.സന്തോഷ് കോടനാട്,ആന്റണി പോൾ എന്നിവരുടെ വരികൾക്ക് അൻവർ അമൻ അജയ ജോസഫ്
എന്നിവർ സംഗീതം പകരുന്നു.
പശ്ചാത്തല സംഗീതം-തശി,
എഡിറ്റിംങ്-ഷൈലേഷ് തിരു.
പ്രൊഡക്ഷൻ കൺട്രോളർ-ജോസ് വരാപ്പുഴ,കല-ഗാൽട്ടൺ പീറ്റർ,മേക്കപ്പ്-സുധാകരൻ ടി വി,കോസ്റ്റ്യൂസ്- കുക്കു ജീവൻ,
സ്റ്റിൽസ്-ഷാബു പോൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഉണ്ണി ചിറ്റൂർ, അസോസിയേറ്റ് ഡയറക്ടർ-വിനയ് വർഗ്ഗീസ്,ശരത് കുമാർ,സൗണ്ട് ഡിസൈൻ-ശേഖർ ചെന്നൈ,ഡിടിഎസ്-അയ്യപ്പൻ എവിഎം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സോമൻ പെരിന്തൽമണ്ണ,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് അറിയപ്പെടുന്നത്. തുടക്കത്തിൽ കേവലം...

”ക്രൗര്യം” ഒക്ടോബർ 18-ന്

പുതുമുഖം സിനോജ് മാക്സ്,ആദി ഷാൻ, അഞ്ചൽ,നൈറ നിഹാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആകാശത്തിനും ഭൂമികുമിടയിൽ,മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകൾക്കു ശേഷം സന്ദീപ് അജിത്...