ഹെല്‍ത്ത് ക്യാമ്പ് ഇന്ന്

കേരള മോട്ടോര്‍ വാഹന തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര ചികിത്സ പരിശോധന ക്യാമ്പും സൗജന്യ ഷുഗര്‍, ബ്ലഡ് പ്രഷര്‍, കൊളസ്ട്രോള്‍ പരിശോധന ക്യാമ്പും ഇന്ന് (20) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ സംഘടിപ്പിക്കും. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ നടക്കുന്ന ക്യാമ്പ് പത്തനംതിട്ട ആര്‍റ്റിഒ എച്ച്. അന്‍സാരി ഉദ്ഘാടനം ചെയ്യും. ഫോണ്‍ : 04682 320158   

Leave a Reply

spot_img

Related articles

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോർട്...

പാലരുവി എക്സ്പ്രസിൽ യാത്രക്കാരിയെ കടന്നുപിടിച്ചെന്ന് പരാതി; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

ട്രെയിനിൽ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. പാലക്കാട് അഗളി സി ഐ അബ്ദുൾ ഹക്കീമിനെതിരെയാണ് എറണാകുളം റെയിൽവേ പൊലീസിന്റെ നടപടി....

യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധക്കേസ്; കർണാടകത്തിലെ 16 ഇടങ്ങളിലും NIA റെയ്ഡ്; കേരളത്തിലും പരിശോധന

കർണാടക ദക്ഷിണ കന്നഡ ജില്ലയിലെ യുവമോര്‍ച്ചാ പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ വിവരങ്ങള്‍ തേടി കേരളം ഉൾപ്പടെ രാജ്യത്തിന്റെ...

സിപിഎം ഏരിയാ കമ്മിറ്റി സമ്മേളനത്തിനായി റോഡിന്റെ ഒരുവശം കെട്ടിയടച്ച് സ്റ്റേജ്; നിയമലംഘനം തിരുവനന്തപുരത്ത് കോടതിക്ക് മുന്നിൽ

തിരുവനന്തപുരം വഞ്ചിയൂരില്‍ സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി സമ്മേളനത്തിന് വേണ്ടി റോഡിന്റെ ഒരുവശം കെട്ടിയടച്ച് സ്റ്റേജ് നിർമിച്ചു. വാഹനങ്ങളെല്ലാം ഒരു വശത്തുകൂടി കടത്തിവിട്ടതോടെ വന്‍ഗതാഗതക്കുരുക്കില്‍ ജനം...