കോട്ടയം: ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II ഒന്നാംഎൻ.സി.എ – എൽ.സി /എ.ഐ ( കാറ്റഗറി നമ്പർ 116/2019 ) തസ്തികയിലേക്കു പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.
റാങ്ക് പട്ടിക റദ്ദായി
കോട്ടയം: ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് II (കാറ്റഗറി നമ്പർ 089/2018) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക കാലാവധി പൂർത്തിയാക്കിയതിനാൽ റദ്ദാക്കിയതായി പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.