ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫെബ്രുവരി 3, 4 തീയതികളില്‍ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. സ്റ്റോര്‍ മാനേജര്‍, സെയില്‍സ് ഓഫീസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ്, സ്റ്റാഫ് നഴ്‌സ് എന്നീ തസ്തികകളിലേക്ക് പത്ത്, പ്ലസ് ടൂ, ഡിപ്ലോമ, ഡിഗ്രി എന്നിവയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: 8921636122, 8289810279, 7736645206