സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ്റ് (KIED) ഇൻകുബേഷൻ സെന്റർ ആരംഭിക്കുന്നു.
അങ്കമാലിയിലുള്ള കീഡിൻ്റെ എൻ്റർപ്രൈസ് ഡെവലപ്മെൻറ് സെന്റർ (EDC), ഇൽ ആണ് ഇൻകുബേഷൻ ആരംഭിക്കുന്നത്. പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്കും അതുപോലെ തന്നെ കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എംഎസ്എംഇകൾക്കും ഇൻകുബേഷനായി അപേക്ഷിക്കാം. ഇൻകുബേഷനായി 21 ക്യുബിക്കിൾ സ്പേസുകൾ: ഉൽപ്പാദനക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് ഇൻകുബേഷൻ/ വർക്ക്സ്പെയ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത് . സർഗ്ഗാത്മകത, അത്യാധുനിക സഹകരണം, സമഗ്രമായ പിന്തുണ ഓഫീസ് സ്ഥലത്തിനപ്പുറം, തിരഞ്ഞെക്കപ്പെടുന്നവർക്ക് മെൻ്റർഷിപ്പ്, നെറ്റ് വർക്കിംഗ് അവസരങ്ങൾ, വർക്ക്ഷോപ്പുകൾ, ബിസിനസ്സ് വളർച്ച ലക്ഷ്യമിട്ടുള്ള വിശാലമായ അവസരങ്ങൾ എന്നിവയിൽ നിന്ന് പ്രയോജനം ലഭിക്കും. മറ്റ് സൗകര്യങ്ങൾ: · ഹൈ സ്പീഡ് വൈ-ഫൈ സൗകര്യം’ എയർകണ്ടീഷൻ ചെയ്ത സ്ഥലം. ഇൻകുബേറ്റികൾക്കുള്ള ആക്സസ് കാർഡ്· മീറ്റിംഗ് ഹാൾ ആ൯്റ് കോൺഫറൻസ് ഹാൾ 5,000/- ( 33 ക്യുബിക്കിലിനുള്ള ഫീസ് (ജിഎസ്ടി ഉൾപ്പടെ).
താത്പര്യമുള്ളവർ www.kled.info/incubation/ ൽ ഫെബ്രുവരി 3 ന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർ മാത്രം ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 2532890/0484 2550322/9567538749.