2024 ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനാല്‍ പാലക്കാട് കലക്ടറേറ്റ്, പാലക്കാട് ദേവസ്വം ലാന്‍ഡ് ട്രിബ്യൂണല്‍ മുമ്പാകെ 2024 ഫെബ്രുവരി ഒന്‍പത് മുതല്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ ഉള്‍പ്പെടെയുള്ള തീയതികളില്‍ നിശ്ചയിച്ചിരുന്ന പട്ടയം അപേക്ഷകളിലെ ഹിയറിങ്ങുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചതായി ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) അറിയിച്ചു. ഫോണ്‍: 0491-2505309, 0491-2505566.