വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് ബുധനാഴ്ച്ച ( ഫെബ്രുവരി 14) രാവിലെ 10ന് എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.
വനിതാ കമ്മിഷന്‍ ജില്ലാ അദാലത്ത് 19ന്
വനിതാ കമ്മിഷന്‍ ഇടുക്കി ജില്ലാതല അദാലത്ത് ഫെബ്രുവരി 19ന് രാവിലെ 10ന് കുമളി വ്യാപാരഭവനില്‍ നടക്കും.