ഉടുമ്പൻചോല വിഷൻ കട്ടപ്പനയിൽ

മാത്യു തോമസ്, ശ്രീനാഥ് ഭാസി,
ചെമ്പൻ വിനോദ് ജോസ്,ഹസലി,ശ്രിന്ദ, ചൈതന്യ പ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലാം ബുഖാരി സംവിധാനം ചെയ്യുന്ന
“ഉടുമ്പൻചോല വിഷൻ “
എന്ന ചിത്രത്തിന്റെ ചിത്രീകരണം കട്ടപ്പനയിൽ ആരംഭിച്ചു.
ദിലീഷ് പോത്തൻ,
സിദ്ദിഖ്, അശോകൻ,
സുദേവ് നായർ,സുധി കോപ്പ,ഷഹീൻ സിദ്ദിഖ്,
അഭിരാം രാധാകൃഷ്ണൻ,
ശങ്കർ ഇന്ദുചൂഢൻ,
ജിനു ജോസ്,മനു ജോസ്,അർജുൻ ഗണേഷ്,നീന കുറുപ്പ്,
ശ്രീയ,ജിജിന,അഞ്ജന, അപർണ്ണ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

എ ആന്റ് ആർ ലാബ് സ് ഇൻ അസോസിയേഷൻ വിത്ത് യൂബി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഷർ അമീർ,റിയാസ് കെ മുഹമ്മദ്, സലാം ബുഖാരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
വിഷ്ണു തണ്ടാശ്ശേരി നിർവഹിക്കുന്നു.


എഡിറ്റർ-വിവേക് ഹർഷൻ.
നവാഗതനായ അലൻ റോഡ്ണി കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നിയാസ്, ഷിഹാബുദ്ദീൻ പി എ,
ലൈൻ പ്രൊഡ്യൂസർ-ഷിറാസ് എം പി,സിയാദ് വി എച്ച്,
പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് ശേഖർ,കല-പ്രശാന്ത് മാധവ്, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-ഷിഹാർ അഷ്റഫ്,


ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനീഷ് ഭാർഗ്ഗവൻ, അസോസിയേറ്റ് ഡയറക്ടർ-പ്രവീൺ വിജയ്, പ്രകാശ് ആർ നായർ, കണ്ണൻ ടി ജി,
അസിസ്റ്റന്റ് ഡയറക്ടർ-ബിജു ഭാസ്കർ, തോമസ്സ്കുട്ടി രാജു, അജ്മൽ കെ ഹംസ, അഭിരാമി കെ ഉദയ്, രവീണ നാഥ്

കെ എൽ,ക്രിയേറ്റീവ് കോൺട്രീബ്യൂഷൻ-ജോർജ്ജ് സാൻഡിയഗോ,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ആദർശ് സുന്ദർ,സൗണ്ട്-
വിക്കി,ആക്ഷൻ-സുപ്രീം സുന്ദർ, മാഫിയ ശശി,
പ്രൊഡക്ഷൻ മാനേജർ-ധനേഷ്,
പി ആർ ഓ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...