കരുനാഗപ്പള്ളിയിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു . ഭാര്യ മരിച്ചു.
കരുനാഗപ്പള്ളി തഴവ പാവുമ്പ തെക്ക് വിജയ ഭവനത്തിൽ ബിന്ദു (47) ആണ് മരിച്ചത്.
ഭർത്താവ് ഉണ്ണികൃഷ്ണപിള്ള (55) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കുടുംബ പ്രശ്നമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.