പ്രതിപക്ഷ നേതാവിനോട് ഒരു ദേഷ്യവും ഇല്ല. വിശദീകരണവുമായി കെ സുധാകരൻ
വൈകിയപ്പോൾ മാധ്യമങ്ങളോട് മര്യാദ കാണിച്ചില്ല എന്ന് തോന്നി, അതെ പറഞ്ഞിട്ടുള്ളൂ.
ഞങ്ങൾ തമ്മിൽ ഒരു അഭിപ്രായ ഭിന്നതയുമില്ല.
ഇങ്ങനെ ഒരു പ്രചരണം കൊടുത്തത് ശരിയായില്ല.
മാധ്യമങ്ങൾ ആണ് വിവാദം ഉണ്ടാക്കിയത്.
വിഷയത്തിൽ ഹൈക്കമാൻഡ് ഇടപെട്ടു എന്ന പ്രചരണം തെറ്റ്.
മാധ്യമങ്ങളാണ് തന്നോട് മാപ്പ് പറയേണ്ടതെന്നും കെ സുധാകരൻ.