ലോക്‌സഭ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ വ്യാജമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.
ലോക്‌സഭ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിലരു വാസ്തവവുമില്ലെന്നും ഇത്തരം വാര്‍ത്തകള്‍ വ്യാജവുമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഒരു തീയതിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് കമ്മീഷന്‍ അറിയിച്ചു.