ഒരുമിച്ചുള്ള വാർത്താ സമ്മേളനം ഒഴിവാക്കി

കെ സുധാകരനും വി ഡി സതീശനും ഒരുമിച്ചുള്ള വാർത്താ സമ്മേളനം ഒഴിവാക്കി.

സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയിൽ കെ സുധാകരനും വി ഡി സതീശനും ഒരുമിച്ച് നടത്താൻ തീരുമാനിച്ച വാർത്താ സമ്മേളനം ഒഴിവാക്കി.

വി ഡി സതീശൻ എത്താൻ വൈകിയതിനാൽ ആണ് വാർത്ത സമ്മേളനം ഒഴിവാക്കിയതെന്ന് വിശദീകരണം.

കെ സുധാകരൻ പത്തനംതിട്ടയിലും വി ഡി സതീശൻ കൊച്ചിയിലും ആണ്.

എന്നാൽ വിവാദം ഒഴിവാക്കാനാണ് വാർത്താ സമ്മേളനം മാറ്റി വെച്ചതെന്നാണ് സൂചന.

സമരാഗ്നി പത്തനംതിട്ടയിൽ രാവിലെ 10 ന് നടത്താനിരുന്ന കെ. സുധാകരൻ, വി.ഡി സതീശൻ സംയുക്ത പത്രസമ്മേളനം ഒഴിവാക്കി.

സതീശൻ എത്താൻ വൈകുമെന്നതിനാലാണ് വിവാദമാകാതിരിക്കാൻ ഒഴിവാക്കിയത്. ആലപ്പുഴയിൽ സതീശൻ വൈകിയതിൽ ക്ഷുഭിതനായ സുധാകരൻ പറഞ്ഞ അസഭ്യം മൈക്കിലൂടെ പുറത്തുവന്നത് വിവാദമായിരുന്നു

Leave a Reply

spot_img

Related articles

പാവങ്ങളുടെ പെന്‍ഷന്‍ കൈയ്യിട്ടുവാരിയവരെ പിരിച്ചുവിടണം : ജോസ് കെ.മാണി

സാമൂഹ്യസുരക്ഷപെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയവരെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.സമൂഹത്തിലെ ഏറ്റവും...

കേരളത്തിന് എയിംസ് അനുവദിക്കുമോയെന്ന് ജോൺ ബ്രിട്ടാസ്; നിലവിൽ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രമന്ത്രി

എയിംസിനായി കേരളത്തെ പരിഗണിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. രാജ്യസഭയിലെ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രം മറുപടി നൽകിയത്. നിലവിലെ ഘട്ടത്തിൽ...

കോൺഗ്രസ് മുനമ്പം ജനതയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ

പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎൽഎമാരും മുനമ്പത്തെത്തി മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കബളിപ്പിക്കുകയാണ് കോൺഗ്രസ്...

മധു മുല്ലശേരി ബിജെപിയിലേക്ക്

സിപിഎം പുറത്താക്കിയ മധു മുല്ലശ്ശേരി ബി ജെ പിയിലേക്ക്. രാവിലെ 10.30 ന് ബി ജെ പി ജില്ലാ പ്രസിഡൻ്റ് വി വി രാജേഷും...