പൂക്കോട് വെറ്ററിനറി സർവകലാശാല വി സി ക്ക് സസ്പെൻഷൻ. സസ്പെൻഡ് ചെയ്തത് ഡോ എം ആർ ശശീന്ദ്രനാഥിനെ കടുത്ത നടപടിയുമായി ഗവർണർ. സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഗവർണർ.
സർവകലാശാലയുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ച എന്ന് ഗവർണർ ജുഡീഷ്യൽ അന്വേഷണത്തിന് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട ഹൈക്കോടതിക്ക് ഗവർണറുടെ കത്ത്.
ക്യാമ്പസിൽ എസ്.എഫ്.ഐ -പി എഫ് ഐ കൂട്ടുകെട്ടെന്നും ഗവർണർ.നടപടിയോട് പ്രതികരിക്കാൻ ഇല്ലെന്ന് വി.സി ശശീന്ദ്രനാഥ്