തിരുവനന്തപുരം പേട്ടയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ.
പ്രതിയെ പിടികൂടിയത് കൊല്ലത്ത് നിന്ന്
പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ ആറുമണിക്ക് കമ്മീഷണർ മാധ്യമങ്ങളെ കാണും.
പ്രതിയെ പിടികൂടിയത് ഡി സിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം
രണ്ടാഴ്ചയ്ക്കുശേഷമാണ് പ്രതി പിടിയിലായത്
ബീഹാർ സ്വദേശികളുടെ കുഞ്ഞിനെയാണ് രണ്ടാഴ്ച മുൻപ് തട്ടിക്കൊണ്ടുപോയത്.
തുടർന്ന് 20 മണിക്കൂറിനു ശേഷം കുഞ്ഞിനെ ഓടയിൽ നിന്ന് കണ്ടെത്തുകയായിരു