പല പേര്!

മൗണ്ട് എവറസ്റ്റിന് നേപ്പാളില്‍ പറയുന്ന പേരെന്താമെന്നറിയാമോ?

‘സാഗര്‍മാതാ’, ഇതിന്‍റെ അര്‍ത്ഥം ആകാശത്തിന്‍റെ നെറ്റി എന്നാണ്.

ടിബറ്റുകാര്‍ ‘ചൊമൊലുന്‍ഗമാ’ എന്നാണ് എവറസ്റ്റിനെ വിളിക്കുന്നത്.

പ്രപഞ്ചമാതാവായി അവര്‍ ഈ കൊടുമുടിയെ പൂജിക്കുകയും ചെയ്യുന്നു.

ദൂരെ! ദൂരെ!

എവറസ്റ്റിന്‍റെ മുകളില്‍ നിന്നു നോക്കിയാല്‍ മൂന്നു രാജ്യങ്ങള്‍ കാണാം.

ഇന്ത്യ, നേപ്പാള്‍, ടിബറ്റ്.

എന്താ ഒന്നു കയറി നോക്കണമെന്നുണ്ടോ?

അമ്പോ എന്തൊരു കാറ്റ്!

എവറസ്റ്റിന്‍റെ മുകളില്‍ കൊടുങ്കാറ്റടിക്കുന്നത് മണിക്കൂറില്‍ 177 മൈലില്‍ (285 കിലോമീറ്റര്‍) കൂടുതല്‍ വേഗതയിലാണ്.

വര്‍ഷം മുഴുവന്‍ ഏതാണ്ട് ഈ അവസ്ഥ തന്നെയായിരിക്കും.

Leave a Reply

spot_img

Related articles

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു....

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...