വിസ്പ്പേഴ്സ് ഓഫ് ദി ലോസ്റ്റ്

മലയാളം, ജപ്പാനീസ് പ്രൊഡക്ഷൻ ബാനറിൽ നിർമ്മിച്ച ആദ്യ ഇൻഡോ ജപ്പാനീസ് മാർഷാൽ ആർട്ട്‌ ഷോർട്ട് ഫിലിമാണ്”വിസ്പ്പേഴ്സ് ഓഫ് ദി ലോസ്റ്റ് “(WHISPER’S OF THE LOST).
ജപ്പാനീസ് ഫിലിം ആക്ടർ ഓർസൺ മൂച്ചിസുകിയും (Orson Mochizuki) പ്രമുഖ തെന്നിന്ത്യൻ പ്രൊഡ്യൂസർ സുകുമാർ തെക്കെപ്പാട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം അഭിനയേതാവും ഡബ്ബിങ് ആർട്ടിസ്റ്റുമായ രമേഷ് മേനോൻ കഥ, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ഓർസൺ മൂച്ചിസുകി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അഭിനേതാവും പുതുമുഖ സംവിധായകനുമായ കൃഷ്ണദാസ് മുരളി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം- അച്യുതൻ വാര്യർ,ആക്ഷൻ കോറിയോഗ്രഫി- അർജുൻ ഹൈബ്രിഡ് കളരി,എഡിറ്റിംഗ്,വിഎഫ്എക്സ്-ജോബിൻ ജോസഫ്, സംഗീതം-നിതിൻ ജോർജ്,സൗണ്ട് ഡിസൈൻരാജേഷ് കെ രമണൻ, കോസ്റ്റ്യൂംസ്- ദിവ്യ ജോർജ്,ഡി ഐ-
ഉണ്ണി മലയിൽ,മേക്കപ്പ്- അൻസാരി ഇസ്മക്കെ, പ്രൊഡക്ഷൻ കൺട്രോളർ-താഹ കോൽപോഡ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജീവ്‌ പോൾ,പോസ്റ്റർ ഡിസൈൻ-ടെൻ പോയിൻറ്.

Leave a Reply

spot_img

Related articles

വളപട്ടണത്തെ കവർച്ച; പ്രതി പിടിയിൽ

കണ്ണൂർ വളപട്ടണത്ത് അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നടന്ന കവർച്ചയിൽ പ്രതി പിടിയിൽ. അയൽവാസി ലിജീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പണവും സ്വർണാഭരണങ്ങളും പ്രതിയുടെ വീട്ടിൽ...

പത്താംക്ലാസ് വിദ്യാർഥിനികൾക്ക് പീഡനം; രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്

പത്താംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്. മറ്റു രണ്ടുപേർക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ്...

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസില്‍ എറണാകുളം സൈബര്‍ പൊലീസിന്റെ...

പെരുമ്പാവൂരിൽ ഭ‍ർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന 39 വയസുള്ള മാമണി ഛേത്രി ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഷിബ...