കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ലക്കിടി കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി പിജി, ഡിഗ്രി, പിജിഡിപ്ലോമ, ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എംഎസ് (വൈല്‍ഡ്‌ലൈഫ് സ്റ്റഡീസ്), എം.എസ്.സി (അപ്ലൈഡ് മൈക്രോബയോളജി, എം.എസ്.സി (ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി), എം.എസ്.സി (ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍ഡെയറിഇന്‍ഡസ്ട്രി), എം.എസ്.സി (അനിമല്‍ ബയോടെക്‌നോളജി), എം.എസ്.സി (അപ്ലൈഡ് ടോക്‌സിക്കോളജി), എം.എസ്.സി (ബയോ സ്റ്റാറ്റിസ്റ്റിക്‌സ്), പിജിഡിപ്ലോമ (ക്ലൈമറ്റ് സര്‍വ്വീസസ് ഇന്‍ അനിമല്‍ അഗ്രികള്‍ച്ചര്‍/ക്ലൈമറ്റ്‌സര്‍വ്വീസസ്/ വെറ്ററിനറി കാര്‍ഡിയോളജി, വെറ്ററിനറി അനസ്‌തേഷ്യോളജി), ബി.എസ്.സി (പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ്സ് മാനേജ്‌മെന്റ്, ഡിപ്ലോമ (ഡെയറിസയന്‍സ്/ ലബോറട്ടറിടെക്‌നിക്‌സ്/ ഫീഡ്‌ടെക്‌നോളജി) കോഴ്‌സുകളുടെ വിശദവിവരങ്ങള്‍ക്ക് www.kvasu.ac.in സന്ദര്‍ശിക്കുക. ഫോണ്‍- 04936 209272, 209269, 209270.

Leave a Reply

spot_img

Related articles

അപേക്ഷ ക്ഷണിച്ചു

2024 - 25 അധ്യയനവർഷത്തിൽ എസ്എസ്എൽസി, ടി എച്ച് എസ് എൽ സി, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് എന്നീ...

മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണം : മന്ത്രി പി പ്രസാദ്

ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിൽ സർക്കാർ ധനസഹായത്തോടുകൂടി മനു...

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.റാന്നി വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥൻ്റെ മകൻ വിനീത് (32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം...

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ ഉപയോഗിക്കരുത്; ദുരന്തനിവാരണ അതോറിറ്റി

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി.പതിവായി സൈറൺ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ ഗൗരവം ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്...