ആന ടാപ്പിൽ നിന്ന് നേരിട്ട് വെള്ളം കുടിക്കുന്ന കാഴ്ച

മനുഷ്യർ വനവും കയ്യേറുന്നതിലൂടെ വന്യമൃഗങ്ങളുടെ താമസസ്ഥലം കുറഞ്ഞുവരികയാണ്. ശേഷിക്കുന്ന സ്ഥലത്ത് മൃഗങ്ങൾ താമസിക്കുന്നു എന്നും പറയാം. സുശാന്ത് നന്ദ ഇന്ത്യൻ ഫോറസ്റ്റ് സർവീസസിലെ ഉദ്യോഗസ്ഥനാണ്. അദ്ദേഹം വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട രസകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു. അടുത്തിടെ ആന വെള്ളം കുടിക്കുന്ന വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ആന നേരിട്ട് ടാപ്പിൽ നിന്ന് വെള്ളം കുടിക്കുന്നത് സുശാന്തിനെ അത്ഭുതപ്പെടുത്തുന്നു.
ഭുവനേശ്വറിന് സമീപമുള്ള ഭരത്പൂർ വനത്തിൽ നിന്നാണ് ഈ വീഡിയോയെന്നും സുശാന്ത് അടിക്കുറിപ്പിൽ പറയുന്നുണ്ട്. ചുറ്റുപാടുകൾക്കനുസൃതമായി സ്വയം പൊരുത്തപ്പെടാൻ കഴിയുന്നത്ര ബുദ്ധിശക്തിയുണ്ടെന്ന് പലരും കമൻ്റിൽ പറഞ്ഞു.
വെള്ളം മുകളിലേക്ക് ചീറ്റുന്നതു കൊണ്ട് ആനക്ക് വെള്ളം തുമ്പിക്കൈയിലാക്കാൻ പ്രയാസം ഉണ്ടാകുന്നില്ല. ആന തൻ്റെ ബുദ്ധി ഉപയോഗിച്ചു എന്നതാണ് സത്യം.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...