പ്ലസ് വൺ;രണ്ടാം സപ്ലിമെൻ്ററി അലോട്മെന്റിന് അപേക്ഷ ഇന്നു വൈകിട്ട് 5 വരെ

പ്ലസ് വൺ പ്രവേശനത്തിൻ്റെ രണ്ടാം സപ്ലിമെൻ്ററി അലോട്മെന്റിന് വേണ്ടി ഇന്നു വൈകിട്ട് 5 വരെ ഇന്നു വൈകിട്ട് 5 വരെ അപേക്ഷകൾ പുതുക്കി നൽകാം.

സ്കൂ‌ളുകളിൽ ഒഴിവുള്ള സീറ്റുകൾ വെബ്സൈറ്റിലുണ്ട്. ഇതനുസരിച്ചാണ് അപേക്ഷ പുതുക്കേണ്ടത്.

ആദ്യ സപ്ലിമെൻ്ററി അലോട്മെന്റിൽ അവസരം ലഭിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ മൂലം അവസരം ലഭിക്കാത്തവർക്കുമാണ് രണ്ടാം സപ്ലിമെന്ററി അലോ ട്മെന്റ്.

പ്ലസ് വൺ വിദ്യാർഥികൾക്ക് സ്‌കൂളും കോഴ്സും മാറുന്നതിനുള്ള പട്ടികയിൽ ഉള്ളവർ ഇന്നു വൈകിട്ടു 4ന് അകം സ്‌കൂളിൽ ഹാജരാകണം

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...