ജില്ലാ മാതൃക ആശുപത്രിയിലേക്ക് 179 ദിവസത്തെ കരാർ അടിസ്ഥാനത്തിൽ പ്ലംബർ (1), ഡ്രൈവർ (2) ലാബ് ടെക്നീഷ്യൻ (1) ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് ജൂലൈ 31ന് രാവിലെ 10.30 മുതൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വച്ച് വാക്ക് ഇന്റർവ്യൂ നടത്തും.
യോഗ്യരായ ഉദ്യോഗാർഥികൾ അസൽ യോഗ്യത സർട്ടിഫിക്കറ്റുമായി അന്നേ ദിവസം ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ ഹാജരാകണം.