പുതിയ മേൽശാന്തിമാരും ശബരിമല കീഴ്‌ശാന്തിയും നാളെ ചുമതലയേൽക്കും

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട പുതിയ മേൽശാന്തിമാരും ശബരിമല കീഴ്‌ശാന്തിയും (ഉൾക്കഴകം) നാളെ ചുമതലയേൽക്കും.

എസ്.കൃഷ്ണൻ പോറ്റി (ശബരിമല കീഴ്‌ശാന്തി ), എം.വി. പ്രദീപ് കുമാർ, ജി.മാധവൻ പോറ്റി (ഇരുവരും പമ്പ മേൽശാന്തി), രമേശ് ബാബു (ആറന്മുള), കെ.രാജ് നാരായണൻ നമ്പൂതിരി (മലയാലപ്പുഴ), എസ്.രതീഷ്കുമാർ (കൊട്ടാരക്കര പി.ഡി. മണികണ്ഠേശ്വരം), എ.എൻ.ബിജു കുമാർ (മുണ്ടക്കയം വള്ളിയാങ്കാവ്), കെ.പീതാംബരൻ പോറ്റി(തിരുവനന്തപുരം ഒടിസി ഹനുമാൻ), പി.കൃഷ്ണൻ നമ്പൂ തിരി, സി.എസ്. ശ്രീകണ്ഠൻ (ഇരുവരും തിരുവല്ലം) എന്നീ ക്ഷേത്രങ്ങളിൽ മേൽശാന്തിമാരായും നാളെ ചുമതലയേൽക്കും. 2025 ഓഗസ്‌റ്റ് 31 വരെയാണ് കാലാവധി.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...