വാക് ഇൻ ഇൻറർവ്യൂ

ഇടുക്കി: ജില്ലാ പട്ടികജാതി വികസന ഓഫീസിനു കീഴിലുള്ള മൂന്നാർ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് വിദ്യാർഥിനികളുടെ രാത്രികാല പഠന മേൽനോട്ട ചുമതലകൾക്കായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബിരുദവും , ബി.എഡ് യോഗ്യതയുമുള്ള പെണ്‍കുട്ടിയെ തിരഞ്ഞെടുക്കുന്നു. ഇതിന്നുള്ള വാക് ഇൻ ഇൻറർവ്യൂ ഫെബ്രുവരി15 ശനി രാവിലെ 11.30 മണിക്ക് ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കും. താൽപര്യമുള്ളവർ ശനിയാഴ്ച രാവിലെ 11.30 ന് ‘ പൈനാവ് സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തിച്ചേരണം.നിയമാനുസൃതമായ ജാതി സർട്ടിഫിക്കറ്റ് , വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധം.ഫോൺ: 04862 296297

Leave a Reply

spot_img

Related articles

എസ് എഫ് ഐ സംസ്ഥാന സമ്മേളനം സമാപിച്ചു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരുവനന്തപുരത്ത് നടന്ന എസ് എഫ് ഐ സംസ്ഥാന സമ്മേളനം സമാപിച്ചു.അവസാന ദിനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, സെക്രട്ടറിയായി പി എസ് സഞ്ജീവിനെയും പ്രസിഡന്റായി എം...

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു. 63 വയസ്സായിരുന്നു.ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.ശസ്ത്രക്രിയക്ക് വിധേയനാക്കി നാട്ടിലേക്ക്...

പോക്‌സോ കേസുകളില്‍ ഗര്‍ഭഛിദ്രം നടത്തേണ്ടി വന്നാല്‍ ഭ്രൂണം തെളിവായി സൂക്ഷിക്കാൻ നിയമ ഭേദഗതി വേണം ; ഹൈക്കോടതി

പോക്‌സോ പീഡനക്കേസുകളിലെ അതിജീവിതര്‍ക്ക് ഗര്‍ഭഛിദ്രം നടത്തേണ്ടി വന്നാല്‍ കേസിന്റെ ആവശ്യത്തിന് ഭ്രൂണം സൂക്ഷിച്ചുവെക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്യുന്ന കാര്യം കേന്ദ്ര, സംസ്ഥാന...

പി സി ജോർജിന് മുൻകൂർ ജാമ്യമില്ല

മതവിദ്വേഷ പരാമര്‍ശ കുറ്റ കേസിൽ പി സി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ജനുവരിയില്‍ നടന്ന ചാനല്‍ ചർച്ചയിലായിരുന്നു പി സി ജോർജ്...