ഐപിഎല്ലില്‍ കൂറ്റന്‍ സ്‌കോര്‍ കണ്ട മത്സരത്തില്‍ കൊല്‍ക്കത്തയെ നാല് റണ്‍സിന് തോല്‍പ്പിച്ച് ലക്‌നൗ.ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ ഉയര്‍ത്തിയ 239 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ മറുപടി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് എന്ന സ്‌കോറില്‍ അവസാനിച്ചു. മദ്ധ്യ ഓവറുകളില്‍ കൃത്യമായ ഇടവേളകളിലെ വിക്കറ്റ് വീഴ്ചയാണ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി മാറിയത്