സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ അബ്കാരി കേസ് (134/2021) ഉള്‍പ്പെട്ട ഒന്നാം പ്രതി മലപ്പുറം സ്വദേശി കോപ്പിലാന്‍ പൂളക്കത്തൊടി വീട്ടില്‍ മുഹമ്മദ് ബഷീര്‍(37) കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, എക്‌സൈസ് ഡിവിഷന്‍ ഓഫീസ്, അസി.എക്‌സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിക്കണം. ഫോണ്‍- 04936-248850,288815, 9447178064, 04936-246180, 9496002872, 8281598077.