പത്തനംതിട്ടയിൽ 16 കാരിയെ പീഡിപ്പിച്ച കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിലായി.
ചിറ്റൂർ സ്വദേശി അനന്ദു ആണ് പോലീസ് പിടിയിലായത്, ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി.
19 പേരാണ് 16 കാരിയെ പീഡിപ്പിച്ചത്. കേസിൽ ഒരാൾ കൂടി പ്രതിയാകാൻ സാധ്യതയുണ്ടെന്ന് പോലീസ്.