കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ഡിസംബര്‍ മാസത്തില്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.
- ജനറൽ ഡ്യൂട്ടി അസിസ്റ്റൻ്റ് (General Duty Assistant)
https://csp.asapkerala.gov.in/courses/general-duty-assistant-advanced - യൂണിറ്റി സർട്ടിവേഡ് വി ആർ ഡെവലപ്പർ ( Unity Certified User : V R Developer)
https://csp.asapkerala.gov.in/courses/unity-certified-user-vr-developer - ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ്
(Diploma in Professional Accounting)
https://csp.asapkerala.gov.in/courses/diploma-in-professional-accounting - സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ അഡ്വാൻസ് ബയോമെഡിക്കൽ എക്യുമെൻസ് ഹാൻസ് ഓൺ ട്രെയിനിങ് (Certificate Programme in Advanced Biomedical Equipment Hands On Training)
https://csp.asapkerala.gov.in/courses/certificate-programme-in-advanced-biomedical-equipment-hands-on-training
താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ നിങ്ങളുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക: https://surveyheart.com/form/674ff8010654c93c16fb28e8
കോഴ്സിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ വിളിക്കുക: 8281269859, 8330092230