വയനാടിൽ വൈത്തിരി താലൂക്കിലെ മണിയങ്കോട്ടപ്പന്‍ ക്ഷേത്രത്തില്‍ ട്രസ്റ്റി ഒഴിവില്‍ നിയമനം നടത്തുന്നു. അപേക്ഷകള്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഫെബ്രുവരി 15 വൈകിട്ട് 5 നകം ലഭിക്കണം. കുടുതല്‍ വിവരങ്ങള്‍ കോഴിക്കോട് ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ ലഭിക്കും. അപേക്ഷാ ഫോറം www.malabardevaswom.kerala.gov.in ല്‍ ലഭ്യമാണ്.