കർണാടകയിലെ ഷിരൂരിൽ കാണാതായ ലോറി കണ്ടെത്തി.
ഇന്നു നടന്ന തിരച്ചിലിൽ ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിയോടെയാണ് മലയാളിയായ അർജുൻ ഓടിച്ചിരുന്ന ലോറി കണ്ടെത്തിയത്.ലോറിയുടെ മുൻവശം ഉയർത്തി.
എൻജിൻ ക്യാബിൻ ഉയർത്തിയപ്പോൾ ഡ്രൈവർ സീറ്റിൽ അർജുൻ്റെ മൃതദ്ദേഹം കണ്ടെത്തിയതായി സൂചന.
കാണാതായിട്ട് 70 ദിവസത്തിന് ശേഷമാണ് ലോറിയും മൃതദേഹവും വെള്ളത്തിൽ നിന്നും പൊക്കിയെടുത്തത്.