admin

Exclusive Content

spot_img

തകർപ്പൻ ജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗില്‍ പ്ലേ ഓഫിന് മുന്നോടിയായുള്ള അവസാന മത്സരത്തില്‍ തകർപ്പൻ ജയവുമായി വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്സ്. അവസാന ലീഗ് മത്സരത്തില്‍ ഹൈദരാബാദിനെതിരായ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. നാല് തോല്‍വികള്‍ക്കും ഒരു...

സിദ്ധാ‌ർഥന്‍റെ മരണം- അന്വേഷണം ഊർജിതമാക്കി സിബിഐ

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥി സിദ്ധാ‌ർഥന്‍റെ മരണത്തില്‍ അന്വേഷണം ഊർജിതമാക്കി സിബിഐ. കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരും ഫോറൻസിക് സംഘമടക്കമുള്ളവർ ഇന്ന് കോളജിലെത്തും. സിദ്ധാർഥനെ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്ന എല്ലാവരും...

ഹൃദ്യത്തിലൂടെ 7000ലധികം കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി

എല്ലാ കുഞ്ഞുങ്ങള്‍ക്കും പരിചരണം ഉറപ്പാക്കാന്‍ വീടുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ് ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക്...

ഭിന്നിശേഷി സൗഹൃദത്തിന് നന്ദിചൊല്ലാൻ കൃത്രിമക്കാലിൽ ചാഴികാടനരുകിൽ ഗീരിഷ്

പിറവം: കോട്ടയത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിൽ തോമസ് ചാഴികാടൻ നടത്തിയ പരിശ്രമങ്ങൾക്ക് നന്ദി ചൊല്ലാൻ കൃതിമക്കാലിൽ ഗീരിഷെത്തി. പിറവം മണ്ഡലത്തിൽ ഇന്നലെ നടത്തിയ പര്യടനത്തിലായിരുന്നു ഗിരീഷിന്റെ വരവും കൈനിറയെ പൂക്കൾ സമ്മാനിച്ചതും. നഗരസഭ 14-ാം...

കൊളസ്ട്രോൾ കുറയ്ക്കാൻ കഴിക്കാം ഈ പച്ചക്കറികൾ

ഇന്ന് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കൊളസ്ട്രോൾ. ഫാസ്റ്റ് ഫുഡിന്റെയും എണ്ണയടങ്ങിയ ഭക്ഷണങ്ങളുടെയും അമിത ഉപയോഗമാണ് ഇതിന് പ്രധാനകാരണം.എന്നാൽ ഈ ഭക്ഷണ രീതികൾ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണങ്ങൾ നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തിയാലോ?...

ശബരിമല ഗ്രീൻഫീൽഡ് രാജ്യാന്തര വിമാനത്താവളം

ശബരിമല ഗ്രീൻഫീൽഡ് രാജ്യാന്തര വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടു പരിസ്ഥിതി വിഷയത്തിലുള്ള പൊതുതെളിവെടുപ്പ് ഏപ്രിൽ 15ന് നടക്കും രാവിലെ 11.30ന് എരുമേലിയിലെ അസംപ്ഷൻ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ വെച്ചു കോട്ടയം ജില്ലാ കളക്ടർ വി വിഘ്‌നേശ്വരിയുടെ...