admin

Exclusive Content

spot_img

സ്വർഗം

അജു വർഗീസ്,ജോണി ആന്റണി,അനന്യ, മഞ്ജു പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി "ഒരു സെക്കന്റ് ക്ലാസ് യാത്ര " എന്ന ചിത്രത്തിനു ശേഷംറെജീസ് ആന്റണി സംവിധാനം ചെയ്യുന്ന" സ്വർഗം " എന്ന സിനിമയുടെ പൂജ...

തോമസ് ചാഴികാടന് വൈക്കത്ത് സ്വീകരണം

കോട്ടയം: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ ഒന്നാഘട്ട വാഹനപര്യടനത്തിന് വൈക്കത്ത് വൻ വരവേൽപ്പ്. ഇന്നലെ ( ഞായർ ) രാവിലെ 8ന് വെച്ചൂർ പഞ്ചായത്തിലെ പരിയാരത്തു നിന്നുമാണ് പര്യടനം ആരംഭിച്ചത്. ഓരോ സ്വീകരണ...

മന്ദാ​കിനി മെയ് 24-ന്

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന" മന്ദാ​കിനി " മെയ് ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു.സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ...

ഒരു കട്ടിൽ ഒരു മുറി / ട്രെയിലർ

സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ 'കിസ്മത്ത്', 'തൊട്ടപ്പൻ' എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടിൽ ഒരു മുറി' എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ റിലീസായി....

പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാം

ലോക്‌സഭ തിരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാം ഏപ്രില്‍ 9 ന് പ്രത്യേക അവസരം2024 ലോക്‌സഭ പൊതുതിരഞ്ഞെടുപ്പിന്റെ പോളിങ് ഡ്യൂട്ടിക്കും ഇലക്ഷന്‍ സംബന്ധിച്ച് മറ്റ് ഡ്യൂട്ടിക്കും നിയോഗിച്ചിട്ടുള്ള മറ്റു ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക്...

43 കിലോ ഭാരമുള്ള ട്യൂമര്‍ വിജയകരമായി നീക്കം ചെയ്ത് കോട്ടയം മെഡിക്കല്‍ കോളേജ്

ആരോഗ്യ രംഗത്ത് അപൂര്‍വ നേട്ടം; യുവാവ് പുതുജീവിതത്തിലേക്ക് . 43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂര്‍വ നേട്ടമാണ്. കോട്ടയം...