admin

Exclusive Content

spot_img

പാലക്കാട് റെക്കോർഡ് താപനില @ 40°c

ഈ സീസണിലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില ഇന്നു പാലക്കാട്ട് രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കു പ്രകാരം പാലക്കാട്ട് ഇന്ന് 40°c ചൂട് രേഖപ്പെടുത്തി. ഇന്നലെ ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ,...

കോൺഗ്രസിന് ആദായ നികുതി നോട്ടീസ്

കോൺഗ്രസിന് 1700 കോടിയുടെ ആദായ നികുതി വകുപ്പ് നോട്ടീസ്. 2017-18 മുതല്‍ 20-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടങ്ങുന്നതാണ് തുക. ഈ കാലഘട്ടത്തിലെ നികുതി പുനര്‍ നിര്‍ണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം...

ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിച്ചു

യേശുക്രിസ്തുവിന്റെ മഹാത്യാഗത്തിന്റെ സ്മരണയില് ലോകമെമ്പാടും ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിച്ചു. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും, ദുഖവെള്ളിയുടെ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരുന്നു. ഇന്ത്യയിലും ദേവാലയങ്ങളിൽ വിശുദ്ധ വെള്ളിയുടെ പ്രാർത്ഥനകൾ നടന്നു. നാളെ പ്രത്യേക പ്രാര്‍ഥനകളും പുത്തന്‍ തീ, വെള്ളം...

നഖം കൊണ്ട് ചൊറിഞ്ഞാല്‍ ആശ്വാസം; എന്തുകൊണ്ട്?

ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ നഖം കൊണ്ട് ചൊറിഞ്ഞാല്‍ ആശ്വാസം തോന്നുന്നതെന്തുകൊണ്ട്? ചൊറിച്ചില്‍ അനുഭവപ്പെടുന്ന ഭാഗത്ത് നമ്മള്‍ ചൊറിയുമ്പോള്‍ ആ ഭാഗത്തെ ചര്‍മ്മത്തിന് നിസ്സാരമായ പോറലുകള്‍ സംഭവിക്കുന്നു. ഇത് മൂലമുള്ള ചെറിയ വേദന കാരണമാണ് ചൊറിച്ചില്‍ ശമിച്ചതായി...

കാർട്ടൂൺ കോർട്ട്

ദിലീപ് തിരുവട്ടാർ. ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി കാർട്ടൂൺ വരയ്ക്കുന്നു. മലയാളിയായ കാർട്ടൂണിസ്റ്റ്.

കടുത്ത ദുർഗന്ധം; യാത്രക്കാരെ വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചു

ഒർലാൻഡോയിലേക്കുള്ള വിമാനത്തിൽ കയറുകയായിരുന്ന യാത്രക്കാരെ വിമാനത്തിൽ കടുത്ത ദുർഗന്ധം കണ്ടെത്തിയതിനെ തുടർന്ന് ഒഴിപ്പിച്ചു. ഫ്രോണ്ടിയർ എയർലൈൻസിൻ്റെ ഫ്ലൈറ്റ് 1759 ബുധനാഴ്ച രാത്രി ഷാർലറ്റ് ഡഗ്ലസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെടാൻ തീരുമാനിച്ച സമയത്താണ് സംഭവം. ഷാർലറ്റ്...