admin

Exclusive Content

spot_img

സ്വര്‍ണവില പവന് അമ്പതിനായിരം കടന്നു

സ്വര്‍ണവില റെക്കോര്‍ഡില്‍; ചരിത്രത്തില്‍ ആദ്യമായി പവന് അമ്പതിനായിരം കടന്നു സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുന്നു. പവന് ചരിത്രത്തിലാദ്യമായി അമ്പതിനായിരം രൂപ കടന്നിരിക്കുകയാണിപ്പോള്‍. പവന് 50,400 ആണ് നിലവില്‍ വില. ഒരു ഗ്രാമിന് 6,300ഉം ആണ് പുതിയ...

ബിജി കുര്യൻ അന്തരിച്ചു

ദേശാഭിമാനി ചീഫ് റിപ്പോർട്ടറായിരുന്ന പാമ്പാടി കൂരോപ്പട ചിറപ്പുറത്ത് ബിജി കുര്യൻ അന്തരിച്ചു. 60 വയസ്സായിരുന്നു. സംസ്കാരം പിന്നീട്. മംഗളം, ദേശാഭിമാനി തുടങ്ങി വിവിധ മാധ്യമങ്ങളിൽ സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ വർഷമാണ് ദേശാഭിമാനിയിൽ...

ആദ്യദിനത്തില്‍ ആരും പത്രിക സമര്‍പ്പിച്ചില്ല

ലോക്സഭാ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിന്റെ ആദ്യ ദിവസമായ ഇന്ന് (28) പത്തനംതിട്ട ജില്ലയിൽ സ്ഥാനാര്‍ഥികള്‍ ആരും പത്രിക സമര്‍പ്പിച്ചില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം പൊതു അവധിദിനങ്ങളായ മാര്‍ച്ച് 29, 31, നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ്...

തൊട്ടാല്‍ വാടുന്ന രഹസ്യം

നമ്മുടെ പരിസരങ്ങളില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന തൊട്ടാവാടിയില്‍ ഏകദേശം ഇരുപതോളം ഇലകളുള്ള ചെറുശാഖകളാണുള്ളത്. പടര്‍ന്നുവളരുന്ന ഈ സസ്യം ഒന്നര മീറ്റര്‍ വരെ നീളം വെയ്ക്കാറുണ്ട്. മിമോസ പുഡിക എന്നാണ് ഇതിന്‍റെ ശാസ്ത്രനാമം. ശത്രുക്കളില്‍ നിന്നും രക്ഷ നേടുന്നതിനാണ് തൊട്ടാവാടികള്‍...

ലിവിങ് റൂട്ട് ബ്രിഡ്ജ് അഥവാ വേരുപാലം

സാധാരണഗതിയില്‍ പാലം നിര്‍മ്മിക്കുന്നത് തടി കൊണ്ടോ സ്റ്റീല്‍ കൊണ്ടോ കോണ്‍ക്രീറ്റ് കൊണ്ടോ ഒക്കെയാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു പാലമാണ് വേരുപാലം. ഒരു കരയില്‍ നില്‍ക്കുന്ന മരത്തിന്‍റെ വേരുകള്‍ മറുകരയിലേക്ക് കൊണ്ടുപോയി 15-20 വര്‍ഷങ്ങള്‍...

അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരം

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യനില അതീവഗുരുതരം. രോഗം മൂര്‍ച്ഛിതിനാല്‍ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയാണ് മഅ്ദനിയെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. കഴിഞ്ഞ മാസമാണ് വിദഗ്ധ...