മകൾ അരിഷ്‌കയ്ക്ക് വെറും 6 വയസ്സുള്ളപ്പോൾ ഡിംപിൾ ലദ്ദ അവളെ എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് കൊണ്ടുപോയി.
ഏകദേശം 17,600 അടി ഉയരത്തിലാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്.
ഇവിടെ ഓക്സിജൻ്റെ സാന്ദ്രത സമുദ്രനിരപ്പിനെ അപേക്ഷിച്ച് ഏകദേശം 50%...
തായ്‌ലൻഡ് പാർലമെൻ്റ് സ്വവർഗ വിവാഹ ബിൽ വൻ ഭൂരിപക്ഷത്തോടെ പാസാക്കി.
നിയമമായി അംഗീകരിക്കപ്പെട്ടാൽ, സ്വവർഗ വിവാഹത്തെ നിയമപരമായി അംഗീകരിക്കുന്ന തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യ രാജ്യമാകും തായ്‌ലൻഡ്.
പാർലമെൻ്റിൽ 399 പേർ അനുകൂലിച്ചും 10 പേർ...
ഒരു നൈജീരിയൻ സ്ത്രീ തക്കാളി പൂരിയെ കുറിച്ച് ഒരു ഓൺലൈൻ അവലോകനം എഴുതി.
ഫുഡ് ഓണർ തൻ്റെ ബിസിനസ്സ് നശിപ്പിച്ചെന്ന് ആരോപിച്ചു.
കേസ് കൊടുത്തു.
ഇപ്പോൾ ആ സ്ത്രീ ജയിൽ ശിക്ഷ നേരിടുകയാണ്.
ലാഗോസിൽ നിന്നുള്ള 39-കാരിയായ ചിയോമ...
ലോകമെമ്പാടും പ്രതിദിനം 1 ബില്ല്യണിലധികം ഭക്ഷണം പാഴാക്കപ്പെടുന്നുവെന്ന് യുെൻ.
അതേ സമയം ഏകദേശം 800 ദശലക്ഷം ആളുകൾ പട്ടിണി കിടക്കുന്നുവെന്നും ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് കണ്ടെത്തി.
2022-ൽ ലോകം 1.05 ബില്യൺ മെട്രിക് ടൺ ഭക്ഷണം...
യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിന്‍റെ ഓര്‍മ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റര്‍.
ദുഃഖവെള്ളിയാഴ്ചയ്ക്കു ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ ആചരിക്കുന്നത്.
ഈസ്റ്ററിന് പ്രത്യേക തീയതിയില്ല.
മാര്‍ച്ച് 21 നു ശേഷം വരുന്ന പൗര്‍ണമി കഴിഞ്ഞുള്ള ആദ്യത്തെ ഞായറാണ് ഇപ്പോള്‍ ഈസ്റ്ററായി ആചരിക്കുന്നത്.
ഈസ്റ്റർ...