ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ആറു മാസമായി ജയിലിൽ കഴിയുന്ന ആംആദ്മി പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങിന് ജാമ്യം.
ഇ.ഡിക്കെതിരെ വിമർശനം ഉയർത്തിക്കൊണ്ടാണ് സുപ്രീം കോടതി സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ചത്.
സഞ്ജയ്...
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് കാണാതായ അദ്ധ്യാപികയും കോട്ടയം സ്വദേശികളായ ദമ്പതികളും ഇറ്റാനഗറില്‍ മരിച്ച നിലയില്‍.
ദമ്പതികളായ നവീനെയും ദേവിയെയും അദ്ധ്യാപികയായ ആര്യയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇറ്റാനഗറിലെ ഹോട്ടലിലാണ് മൂന്ന്...
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ കേസിൽ സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കാത്തതിന് യോഗ ഗുരു ബാബാ രാംദേവ് നിരുപാധികം മാപ്പ് പറഞ്ഞു.
കോടതിയലക്ഷ്യ നടപടികളിൽ പ്രതികരണം അറിയിക്കാൻ ബാബാ രാംദേവിന് സുപ്രീം കോടതി പിന്നീട് ഒരവസരം കൂടി...
ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്‌ഠിത ഹിന്ദി ചിത്രമായ IRAH യുടെ ട്രെയിലറും ഗാന പ്രകാശനവും മുംബൈയിൽ നടന്നു.
രോഹിത് ബോസ് റോയ്, രാജേഷ് ശർമ്മ, കരിഷ്മ കൊട്ടക്, രക്ഷിത് ഭണ്ഡാരി എന്നിവരുൾപ്പെടെ ശ്രദ്ധേയമായ...
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 90-ാം വാർഷികദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക നാണയം പുറത്തിറക്കി.
ഏകദേശം 40 ഗ്രാം ഭാരമുള്ള 99.99 ശതമാനം ശുദ്ധമായ വെള്ളി കൊണ്ട് രൂപകല്പന ചെയ്ത 90 രൂപ...
എൻ്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ന് അതിൻ്റെ 90 വർഷം പൂർത്തിയാക്കിയ ചരിത്രപരമായ ഒരു നാഴികക്കല്ലിൽ എത്തിയിരിക്കുന്നു.
നമ്മുടെ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമുള്ള കാലത്തിന് ആർബിഐ ഒരു...