പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 35 വർഷം തടവും, 75000 രൂപ പിഴയും ശിക്ഷ.
കോട്ടയം ഏയ്ഞ്ചൽ വാലി സ്വദേശി ബൈജു എന്ന വർഗീസിനെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതിയാണ് ശിക്ഷിച്ചത്.
75000 രൂപ...
ആകാശ വസ്‌തുക്കൾക്ക് പേരിടാൻ ഉത്തരവാദപ്പെട്ട ആഗോള സംഘടനയായ ഇൻ്റർനാഷണൽ അസ്‌ട്രോണമിക്കൽ യൂണിയൻ (IAU) ഒരു ഇന്ത്യൻ ശാസ്ത്രജ്ഞന് അപൂർവ ബഹുമതി നൽകി.
പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ പ്രൊഫസർ ജയന്ത് മൂർത്തിയുടെ പേര് ഒരു ഛിന്നഗ്രഹത്തിന് ((215884))...
''അരികിലകലെയായ്…അകലെയരികിലായ്….'"
ഈ വരികള്‍ മാറിയും മറിഞ്ഞും ഇടയ്‍ക്കിടെ കടന്നുവരുന്നൊരു പാട്ട്.
ആ പാട്ടിൽ ഒളിപ്പിച്ച ദുരൂഹമായ ചില വസ്തുതകള്‍…
അവയിലൂടെ സിനിമയിലേക്ക് തരുന്ന ചില സൂചനകൾ…
സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായി മാറിയിരിക്കുകയാണ്.
'ഒരു കട്ടിൽ ഒരു മുറി' എന്ന ഷാനവാസ്...
കുറുപ്പന്തറ: പി.ജെ ജോസഫിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച വ്യക്തിയാണ് കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിയൻ പറഞ്ഞു.
കേരളാ കോൺഗ്രസ്-എം മാഞ്ഞൂർ മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജനാധിപത്യകേരളാ കോൺഗ്രസ്...
വോട്ടവകാശത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തിൽ വൈക്കം ബീച്ചിൽ ദീപം തെളിയിക്കൽ പരിപാടി സംഘടിപ്പിച്ചു.
കോട്ടയം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി പരിപാടി ഉദ്ഘാടനം ചെയ്തു.
കോട്ടയം ജില്ലയിൽ വോട്ടെടുപ്പിൽ ജനപങ്കാളിത്തം...
തമിഴ്നാട്ടിലും കേരളത്തിലും കളിച്ചിരുന്ന കളിയാണ് പല്ലാംകുഴി.
രണ്ട് പേര്‍ക്ക് ചേര്‍ന്ന് കളിക്കാവുന്ന കളിയാണിത്.
ഓരോ കളിക്കാരനും ഓരോ പലകയില്‍ ഏഴ് കുഴികളുണ്ടായിരിക്കും.
രണ്ട് വരികളിലായിട്ടായിരിക്കും ഈ കുഴികള്‍.
മഞ്ചാടിക്കുരുക്കളാണ് സാധാരണ കളിക്കാനായി ഉപയോഗിച്ചിരുന്നത്.
മഞ്ചാടിയില്ലെങ്കില്‍ പുളിങ്കുരു ഉപയോഗിച്ചും കളിക്കാറുണ്ട്.
ഓരോ കുഴികളിലും...