2024 മാർച്ച് 19-21 തീയതികളിൽ നടന്ന ദിബ്രുഗഢ് യൂണിവേഴ്‌സിറ്റി ഇൻ്റർനാഷണൽ ലിറ്റററി ഫെസ്റ്റിവൽ ശ്രദ്ധേയമായ ഒരു സാഹിത്യ സൃഷ്ടിയുടെ പ്രകാശനത്തിന് സാക്ഷ്യം വഹിച്ചു.
ആദ്യത്തെ മഗാഹി നോവലായ ഫൂൽ ബഹാദൂറിൻ്റെ ഇംഗ്ലീഷ് വിവർത്തനം പ്രകാശനം...
ജോയിഷ് ജോസ്
കുഞ്ഞുണ്ണിക്കൊരു മോഹംഎന്നും കുഞ്ഞായിട്ടു രമിക്കാന്‍കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരുകവിയായിട്ടു മരിക്കാന്‍……………….കുഞ്ഞുവരികളിൽ വലിയ കാര്യങ്ങൾ പറഞ്ഞ കവി " കുഞ്ഞുണ്ണി മാഷ് " ഓർമ്മയായിട്ട് പതിനേഴ് വര്‍ഷം.കുഞ്ഞുണ്ണി മാഷിന്‍റെ വിയോഗത്തിന്‍റെ വർഷങ്ങൾക്കിപ്പുറവും കുഞ്ഞുണ്ണി കവിതകളുടെ ഓർമ്മകൾ...
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയുടെ ഭാഗമായ പാമ്പന്‍ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലമായ പാമ്പന്‍ പാലം 110 വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
തീവണ്ടിപ്പാലവും റോഡുപാലവും ഉണ്ടെങ്കിലും തീവണ്ടിപ്പാലത്തെയാണ് സാധാരണ പാമ്പന്‍പാലമെന്ന് വിശേഷിപ്പിക്കാറുള്ളത്.
പാമ്പന്‍പാലം ഇന്ത്യയിലെ എഞ്ചിനീയറിംഗ് വിസ്മയങ്ങളില്‍ ഒന്നായാണ്...
ഷെഹനായ് എന്ന സുഷിരവാദ്യം ഒരു മംഗളവാദ്യമാണ്.
പുണ്യമുഹൂര്‍ത്തങ്ങളിലും വിശേഷച്ചടങ്ങുകളിലും ഇത് വായിക്കുന്നു.
ഈ ഉപകരണത്തെ സൗഭാഗ്യത്തിന്‍റെ പ്രതീകമായി കരുതുന്നു.
അതുകൊണ്ടുതന്നെ ഉത്തരേന്ത്യന്‍ വിവാഹച്ചടങ്ങുകളിലും ഘോഷയാത്രകളിലും ഷെഹനായ് വായിക്കുന്നു.
ഷെഹനായിയില്‍ ഏഴു ദ്വാരങ്ങളുണ്ട്.
ചില ദ്വാരങ്ങള്‍ മെഴുകുകൊണ്ട് ഭാഗികമായോ പൂര്‍ണ്ണമായോ അടച്ചിരിക്കുന്നു.
കറുത്ത...
കമ്പനിയുടെ സ്ഥാപകനെ വിഷം കൊടുത്തു കൊന്ന കേസിൽ ചൈനയിലെ മുൻ യൂസു ഗെയിം എക്സിക്യൂട്ടീവിന് വധശിക്ഷ.
പുതിയ സീരീസ് ദ ത്രീ ബോഡി പ്രോബ്ലം വിവാദങ്ങളിൽ മുങ്ങിക്കിടക്കുകയാണ്.
ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച്, ഉയർന്ന...